ഗഡ്ക്കരി എന്നാ സുമ്മാവാ..! ഭാരത് മാല പരിയോജനയിൽ പൂർത്തിയാക്കിയത് 18,714 കിലോമീറ്റർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹൈവേ നിർമാണത്തിലും വൻ കുതിപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഡ്ക്കരി എന്നാ സുമ്മാവാ..! ഭാരത് മാല പരിയോജനയിൽ പൂർത്തിയാക്കിയത് 18,714 കിലോമീറ്റർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹൈവേ നിർമാണത്തിലും വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ തീരദേശമേഖലകളെ ഉൾപ്പെടെ കോർത്തിണക്കുന്ന ഭാരത് മാല പദ്ധതിയിൽ ഒക്ടോബർ 31 വരെ പൂർത്തിയായത് 18,714 കിലോമീറ്റർ. 26,425 കിലോമീറ്റർ ഹൈവേ നിർമാണത്തിന് അനുമതി നൽകിയതായും ഗഡ്ക്കരി പറഞ്ഞു.

രാജ്യത്തെ കണക്ടിവിറ്റി മെച്ചപ്പെടുത്താനും ലൊജിസ്റ്റിക്‌സ് ചെലവ് കുറയ്‌ക്കാനും ലക്ഷ്യമിട്ട് 2017 ലാണ് 34,800 കിലോമീറ്ററിൽ ഭാരത് മാല പരിയോജന നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ചത്. പദ്ധതിയിൽ ഒക്ടോബർ 30 വരെ 4.72 ലക്ഷം കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി മുടക്കിയത്. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് നിതിൻ ഗഡ്ക്കരി വിശദമായ കണക്കുകൾ അവതരിപ്പിച്ചത്.

തുറമുഖങ്ങളെയും തീരദേശ മേഖലകളെയും ബന്ധപ്പെടുത്തുന്ന കണക്ടിവിറ്റി റോഡുകളുടെ 18 പ്രൊജക്ടുകളാണുളളത്. 424 കിലോമീറ്ററാണ് ലക്ഷ്യം. ഇതിൽ 189 കിലോമീറ്റർ നിർമാണം പൂർത്തിയായി. ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ തുറമുഖങ്ങളെയും തീരദേശ മേഖലകളെയും ബന്ധപ്പെടുത്തിയുള്ളതാണ് ഭാരത് മാല പരിയോജന പദ്ധതി.

തുറമുഖങ്ങളെ ബന്ധപ്പെടുത്തുന്നതുകൊണ്ടു തന്നെ ലൊജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും ഇതിലൂടെ കഴിയും. ചരക്ക് നീക്കം എളുപ്പമാക്കാനും അതിലൂടെ ആ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനും വഴിയൊരുക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. പദ്ധതി പുരോഗമിക്കുന്നതോടെ തീരദേശ മേഖലകളിൽ വലിയ വികസനമാണ് കാണുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 3,856 കിലോമീറ്റർ ദേശീയപാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. 81,540 കോടി രൂപ ചെലവിൽ 190 പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ വടക്കുകിഴക്കൻ മേഖലയിലെ ദേശീയപാത നിർമാണപ്രവൃത്തികൾക്കായി 19,338 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2028 സെപ്റ്റംബറോടെ നിർമാണം പൂർത്തിയാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകളുമായും ഏകോപനം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: roadNational Highway projectsUnion minister Nitin GadkariBharatmala Pariyojana scheme
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies