കേരളത്തിലെ ദേശീയപാതാ മേൽപ്പാലങ്ങൾ ഇനി പില്ലറുകളിൽ ഉയരും: രാജീവ്ചന്ദ്രശേഖർ – ഗഡ്കരി കൂടിക്കാഴ്ചയിൽ തീരുമാനംബി ജെ പി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ആവശ്യങ്ങൾ ഗതാഗതമന്ത്രാലയം അംഗീകരിച്ചു
ന്യൂഡൽഹി : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കേരളത്തിൽ ഇനി നിർമ്മിക്കുന്ന മേൽപ്പാലങ്ങൾ പില്ലറുകളിൽ പണിയും. നിലവിലെ RE വാൾ മാതൃകയ്ക്ക് പകരമാണ് പില്ലറുകളിൽ മേൽപ്പാലം വരുന്നത്. കേരളത്തിലെ ...






