Union Minister of States - Janam TV
Friday, November 7 2025

Union Minister of States

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും: കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാൾ

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ ...

കുവൈത്ത് തീപിടിത്തം: കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, കേരളവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മരിച്ചവരുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ...

പലതവണ ആവശ്യപ്പെട്ടു, മുഖ്യമന്ത്രി താത്പര്യം കാണിച്ചില്ല; ഉദ്ദേശിക്കുന്ന സ്ഥലം ലിസ്റ്റിൽ വന്നാൽ കേരളത്തിൽ എയിംസ് വരും: സുരേഷ് ഗോപി

ന്യൂഡൽഹി: കേരളത്തിൽ എയിംസ് കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് സുരേഷ്‌ ഗോപി. 2015 മുതൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നതായും മുഖ്യമന്ത്രി കൂടി താല്പര്യം കാണിച്ചാൽ കേരളത്തിൽ ഉറപ്പായും ...

അറിഞ്ഞുനൽകിയ ചുമതലകൾ; കേരളവുമായി ബന്ധപ്പെട്ട വകുപ്പുകൾ ലഭിച്ചതിൽ സന്തോഷം: ജോർജ് കുര്യൻ

തിരുവനന്തപുരം: ന്യൂനപക്ഷകാര്യം പരിചയമുള്ള മന്ത്രാലയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. കേരളവുമായി ബന്ധമുള്ള വകുപ്പുകൾ നേതൃത്വം അറിഞ്ഞ് തന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷകാര്യ, ഫിഷറീസ്,  മൃഗസംരക്ഷണ-ക്ഷീരോത്പാദനം ...