Union Railway Minister - Janam TV

Union Railway Minister

തൃശൂരിന്റെ വികസന സ്വപ്നങ്ങൾക്കായി സുരേഷ് ഗോപി; റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനുമുന്നിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ അടിസ്ഥാന സൗകര്യങ്ങളും വികസനവും വർധിപ്പിക്കുന്നതിനുള്ള ...

മൂന്ന് നഗരങ്ങളിൽ മെട്രോ, രണ്ട് വിമാനത്താവളങ്ങളുടെ വികസനം; 34,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: രാജ്യത്തിന്റെ ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. മെട്രോ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടുന്ന 34,000 കോടി രൂപയുടെ വികസന ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

ലോകത്തിലെ ഏറ്റവും ഉയരമേറിയ ചെനാബ് റെയിൽവേ പാലത്തിലൂടെ ട്രെയിൻ ഓടി; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി ...