ഹമാസ് ഭീകരർ ‘ധൈര്യശാലികൾ’; സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട പൈലറ്റിനെ സസ്പെൻഡ് ചെയ്ത് യുണൈറ്റഡ് എയർലൈൻസ്
ഹമാസ് ഭീകരരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ഹമാസ് ...

