University of Calicut - Janam TV
Friday, November 7 2025

University of Calicut

കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലുകളിൽ നിന്നും ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും ഒഴിയാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി.ക്യാംപസിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ ...

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് റാപ്പർ വേടന്റെയും (ഹിരൺ ദാസ് മുരളി) ​ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. ഇരുവരുടെയും പാട്ടുകൾ ...

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സമരഭൂമിയാക്കുന്നതിനെതിരെ പൊലീസ്. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി നോട്ടീസ് അയച്ചു. ഹൈക്കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കാലിക്കറ്റ് സർവകലാശാലയിലെ ...