അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ
ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ 40 ഓളം ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ്. ഒരു പൊതു പരിപാടിക്കിടെയായിരുന്നു റിസ്വാൻ ഹനീഫിൻറെ ...

