അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്ക്ക് മുന്നിൽ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 10:20 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ 40 ഓളം  ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ്. ഒരു പൊതു പരിപാടിക്കിടെയായിരുന്നു റിസ്വാൻ ഹനീഫിന്റെ വെളിപ്പെടുത്തൽ.

“കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷത്തിനിടെ പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ ലഷ്കറിന്റെ 30 മുതൽ 40 വരെ പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവന്റെ തെറ്റ് എന്തായിരുന്നു? ഇന്ത്യൻ ഏജൻസികളാണ് അവനെ വധിച്ചത്. അവൻ ആദ്യത്തെയാളല്ല. കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ റാവൽക്കോട്ട്, കറാച്ചി, പേഷാവർ എന്നിവിടങ്ങളിൽ ഞങ്ങളുടെ 30 മുതൽ 40 വരെ ആളുകളെ ഇന്ത്യൻ ഏജൻസികൾ വധിച്ചു,” പുറത്തുവന്ന വീഡിയോയിൽ ലഷ്കർ നേതാവ് പറയുന്നു.  കനത്ത സുരക്ഷാ വലയത്തിൽ ലഷ്കർ ഭീകരരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റിസ്വാൻ ഹനീഫ്.

ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ലഷ്കറിന്റെ  പങ്ക് .തെളിവു സഹിതം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 2008-ലെ മുംബൈ 26/11 ആക്രമണവും, പഹൽഗാം ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ ലഷ്കർ തലവൻ ഹാഫിസ് സയീദിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

2022 മുതൽ പാകിസ്താനിൽ കൊല്ലപ്പെട്ട ഇന്ത്യ തിരയുന്ന പ്രധാന ഭീകരർ
2022 മാർച്ച് 1: ഐസി-814 വിമാന റാഞ്ചൽ കേസിലെ പ്രതിയായ ജെയ്ഷെ-മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
2023 മേയ് 6: ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവൻ പരംജീത് സിങ് പഞ്ജ്വാർ ലാഹോറിൽ കൊല്ലപ്പെട്ടു.
2023 സെപ്റ്റംബർ 8: ലഷ്കർ ഭീകരനും ധാങ്ഗ്രി ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളുമായ റിയാസ് അഹമ്മദ് അഥവാ അബു ഖാസിം കൊല്ലപ്പെട്ടു.
2023 ഒക്ടോബർ 11: 2016-ലെ പഠാൻകോട്ട്  ആക്രമണത്തിന്റെ മുഖ്യസൂത്രനായ ഷാഹിദ് ലത്തീഫ് സിയാൽക്കോട്ടിലെ പള്ളിക്കുള്ളിൽ വെടിയേറ്റ് മരിച്ചു.
2025 മാർച്ച് 16: റിയാസി തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ   മുഖ്യസൂത്രധാരനായ ലഷ്കർ കമാൻഡർ അബു ഖത്താൽ ജെഹ്‌ലമിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.

 

Tags: Pakistanunknown gunmen
ShareTweetSendShare

More News from this section

റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡി; സതീഷ് കുമാര്‍ ശിവന് പകരം ചുമതലയേല്‍ക്കും

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

Latest News

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies