രണ്ടേമുക്കാൽ മാസത്തെ അടിപൊളി പ്ലാൻ; പ്രതിദിനം 2GB ഡാറ്റയും Amazon Prime സബ്സ്ക്രിപ്ഷനും ആസ്വദിക്കാം
ടെലികോം സെക്ടറിൽ കമ്പനികൾ തമ്മിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്. ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ആരാണ് നൽകുന്നത് എന്നുള്ള കാര്യത്തിൽ ഉപയോക്താക്കളും ആശയക്കുഴപ്പത്തിലാണ്. 48 കോടി യൂസേഴ്സ് ...