9 രൂപയ്ക്ക് 'അൺലിമിറ്റഡ്' ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ; വിശദാംശങ്ങൾ ഇതാ..
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9 രൂപയ്‌ക്ക് ‘അൺലിമിറ്റഡ്’ ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ; വിശദാംശങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

റീച്ചാർജ് പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. പുതിയ ഡാറ്റ പ്ലാൻ അനുസരിച്ച് ഒമ്പത് രൂപയ്‌ക്ക് റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പക്ഷെ നിയന്ത്രണങ്ങളനുസരിച്ചാണെന്ന് മാത്രം.

9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുമ്പോൾ അതിന് വാലിഡിറ്റി ഇല്ലെന്നതാണ് പ്രത്യേകത. മാത്രവുമല്ല, ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് FUP (ഫെയർ യൂസേജ് പോളിസി) രൂപത്തിലാണ്. അതായത് 9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് ഒരു മണിക്കൂർ നേരത്തേക്ക് 10GB ലഭിക്കും. അതിന് ശേഷം ഡാറ്റയുടെ സ്പീഡ് 64 Kbps ആയി കുറയുന്നതാണ്.

ലളിതമായി പറഞ്ഞാൽ ഒമ്പത് രൂപയ്‌ക്ക് റീച്ചാർജ് ചെയ്താൽ ഒരു മണിക്കൂർ നേരത്തേക്ക് 10GB ഡാറ്റ ലഭ്യമാകുന്നു.

ഈ ഡാറ്റാ പ്ലാൻ ഉപകാരപ്രദമാകുന്നതെങ്ങനെ?

ലാർജ് ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുണ്ടെങ്കിൽ, താത്കാലികമായി അധിക ഡാറ്റ വേണമെങ്കിൽ, ഈ ഓഫർ വളരെയധികം ഉപകാരപ്രദമാകും. മറ്റേതെങ്കിലും സർവീസ് പ്രൊവൈഡറിൽ നിന്ന് 10GB ഡാറ്റ ലഭിക്കണമെങ്കിൽ 100 രൂപയ്‌ക്കെങ്കിലും റീച്ചാർജ് ചെയ്യേണ്ടി വരും. എന്നാൽ എയർടെൽ പ്ലാൻ അനുസരിച്ച് 9 രൂപ ചെലവഴിച്ചാൽ മതിയാകുമെന്നതാണ് പ്രത്യേകത.

Tags: airtelData Planunlimited data
Share
Tweet
SendShare

More News from this section

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

സത്യനികേതന്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ മൂന്നായി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രേഖാ ഗുപ്ത

‘2029ല്‍ ലഹരിമുക്ത ഇന്ത്യ’; 100 ലഹരിശൃംഖലകള്‍ തകര്‍ക്കും, ഒരു ലക്ഷം ‘നശാമുക്തി മിത്ര’മാരെ പരിശീലിപ്പിക്കും: അമിത് ഷാ

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

Latest News

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

രണ്ട് കിലോമീറ്റര്‍ വാഹനനിര; കാറില്‍ നിന്നിറങ്ങി സുരേഷ് ഗോപി, പാലിയേക്കരയിലെ ടോള്‍ ബൂത്തുകള്‍ തുറന്നുനല്‍കി

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ബെംഗളൂരുവില്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies