ആദ്യത്തെ മൂന്ന് നാല് ദിവസം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു; വീൽ ചെയറിൽ 60 ദിവസത്തോളം ഇരുന്നപ്പോൾ തടിയും കൂടി: ഉണ്ണിമുകുന്ദൻ
ആരോഗ്യമാണ് മറ്റെല്ലാത്തിനെക്കാളും വലുതെന്ന് ജയ്ഗണേഷ് സിനിമ ചെയ്തപ്പോൾ തനിക്ക് മനസിലായെന്ന് നടൻ ഉണ്ണിമുകുന്ദൻ. ആദ്യത്തെ മൂന്ന് നാല് ദിവസം വീൽ ചെയറിൽ ഇരുന്ന് അഭിനയിക്കാനും തനിക്ക് ഭയങ്കര ...

