ആദ്യത്തെ മൂന്ന് നാല് ദിവസം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു; വീൽ ചെയറിൽ 60 ദിവസത്തോളം ഇരുന്നപ്പോൾ തടിയും കൂടി: ഉണ്ണിമുകുന്ദൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യത്തെ മൂന്ന് നാല് ദിവസം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു; വീൽ ചെയറിൽ 60 ദിവസത്തോളം ഇരുന്നപ്പോൾ തടിയും കൂടി: ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 11:51 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യമാണ് മറ്റെല്ലാത്തിനെക്കാളും വലുതെന്ന് ജയ്​ഗണേഷ് സിനിമ ചെയ്തപ്പോൾ തനിക്ക് മനസിലായെന്ന് നടൻ ഉണ്ണിമുകുന്ദൻ. ആദ്യത്തെ മൂന്ന് നാല് ദിവസം വീൽ ചെയറിൽ ഇരുന്ന് അഭിനയിക്കാനും തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. മാനസികമായി വളരെ അധികം അടുത്തൊരു ചിത്രം കൂടിയാണ് ജയ്​ഗണേഷെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഉണ്ണിമുകുന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘വീൽ ചെയറിൽ ഇരുന്ന് 60 ദിവസത്തോളം ഷൂട്ട് ചെയ്തപ്പോൾ എന്റെ വണ്ണം കൂടി. ദിവ്യാം​ഗരായ ആളുകൾക്ക് ഒരുപരിധിയിൽ കൂടുതൽ ആഹാരം കഴിക്കാൻ പറ്റില്ലെന്ന് എനിക്ക് മനസിലായി. ഇവരെ കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി എനിക്കൊരു സിനിമ ചെയ്യേണ്ടി വന്നു. ഇമോഷണലായി ഞാൻ ഒരുപാട് അടുത്ത കഥാപാത്രമാണ് ജയ്​ ഗണേഷിലേത്.

ആദ്യത്തെ മൂന്ന് നാല് ദിവസം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. വീൽ ചെയറിൽ എങ്ങനെയാകും ജീവിക്കുന്നതെന്ന് ഞാൻ എക്സ്പീരിയൻസ് ചെയ്തു. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രശ്നങ്ങളൊന്നും വലിയ പ്രശ്നങ്ങൾ അല്ലെന്ന് മനസിലായത്. പിന്നെ, ജോലി ആയില്ല, സാമ്പത്തിക പ്രശ്നം ഉള്ളവർ, ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ പറയുന്നവർക്ക് നല്ല ആരോ​ഗ്യം ഉണ്ടെങ്കിൽ എല്ലാം നേടാൻ സാധിക്കും. ആ​രോ​ഗ്യമാണ് എല്ലാത്തിനെക്കാളും വലുതെന്ന് എനിക്ക് മനസിലായി.’- ഉണ്ണിമുകുന്ദൻ പറഞ്ഞു.

Tags: UNN MUKUNDAN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies