Unnikrishanan potty - Janam TV
Saturday, November 8 2025

Unnikrishanan potty

‘ശബരിമലയിൽ മോഷണം നടത്തുന്ന അമ്പല കള്ളൻമാരെ അറസ്റ്റ് ചെയ്യുക; സനാതന ധർമ്മ ഭക്തർക്ക് സത്യം അറിയണം’; ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്ത്; ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും. ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും പ്രതിഷേധ ധർണയും നടത്തി. ...

2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികൾ; ഒരു ഗ്രാം സ്വർണം പോലും ഉണ്ടായിരുന്നില്ല; ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികളുമുണ്ടായിരുന്നു: സ്മാർട്ട് ക്രിയേഷൻസ്

കൊച്ചി: 2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ അഡ്വ.കെ.ബി പ്രദീപ് കുമാർ. പാളികളിൽ ഒരു ​ഗ്രാം സ്വർണം പോലും പൂശിയിരുന്നില്ല. മറ്റ് ...

സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെം​ഗളൂരുവിലേക്ക്; എല്ലാം ദേവസ്വം അംഗത്തിന്റെ ഒത്താശയോടെ; ഓൺലൈൻ മാദ്ധ്യമത്തിന്റെ ലിങ്കിൽ നിർണ്ണായക വിവരങ്ങൾ

കൊച്ചി: 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെം​ഗളൂരുവിലേക്ക് എന്ന് റിപ്പോർട്ട്.  ബെം​ഗളൂരുവിൽ ഉണ്ണികൃഷ്ണൻ പോറ്റി ജോലി ചെയ്തിരുന്ന ശ്രീറാംപുറ അയ്യപ്പ ക്ഷേത്രത്തിലും സ്വർണ്ണപ്പാളി എത്തിച്ചെന്ന് ...