2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികൾ; ഒരു ഗ്രാം സ്വർണം പോലും ഉണ്ടായിരുന്നില്ല; ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികളുമുണ്ടായിരുന്നു: സ്മാർട്ട് ക്രിയേഷൻസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികൾ; ഒരു ഗ്രാം സ്വർണം പോലും ഉണ്ടായിരുന്നില്ല; ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികളുമുണ്ടായിരുന്നു: സ്മാർട്ട് ക്രിയേഷൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 12:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: 2019ൽ ശബരിമലയിൽ നിന്ന് എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ അഡ്വ.കെ.ബി പ്രദീപ് കുമാർ. പാളികളിൽ ഒരു ​ഗ്രാം സ്വർണം പോലും പൂശിയിരുന്നില്ല. മറ്റ് സ്ഥാപനങ്ങളിൽ നിന്നും നിന്നും സ്വർണം പൂശിയ പാളികൾ വീണ്ടും സ്വർണം പൂശാനായി കമ്പനി സ്വീകരിക്കാറില്ല.

2019ൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളളവരാണ് പാളികൾ സ്വർണം പൂശാനായി സ്ഥാപനത്തിലേത്ത് എത്തിച്ചത്. 897 ​ഗ്രാം സ്വർണമാണ് പൂശിനായി അന്ന്   ഉപയോ​ഗിച്ചത്. സ്മാർട്ട് ക്രിയേഷനിൽ എത്തിക്കുമ്പോൾ 47 കിലോയായിരുന്നു ചെമ്പ് പാളികളുടെ ഭാരമെന്നും അഭിഭാഷകൻ പറഞ്ഞു.

സ്വർണം പൂശിയ പാളികൾ കമ്പിനിയിൽ നിന്നും ഏറ്റുവാങ്ങാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്നു. 2019ൽ  നൽകിയ സ്വർണപ്പാളിക്ക് മങ്ങലേറ്റതിനാലാണ് വീണ്ടും പൂശി നൽകിയത്. സാധാരണയായി 20 മുതൽ 40 വർഷം വരെയാണ് കമ്പനി വാറണ്ടി നൽകുന്നത്. മാളികപ്പുറത്തും കമ്പനി സ്വർണം പൂശി നൽകിയിരുന്നു. എന്നാൽ അതിനൊന്നും കേടുപാടു സംഭവിച്ചിട്ടില്ല. ഇതെല്ലാം വ്യക്തമാക്കി കൊണ്ട് ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ പറഞ്ഞു

സ്മാർട്ട് ക്രിയേഷന്റെ വിശദീകരണത്തോടെ 1999ൽ വിജയ്മല്യ സമർപ്പിച്ച സ്വർണപ്പാളി എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റ് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി വരെ സംശയമുനയിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും.

 

Tags: Unnikrishanan pottyunnikrishnan pottiSmart Creation
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies