എല്ലാം സർക്കാരിന്റെ അറിവോടെ, അനുമതിയോടെ: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയത് വൻ പൊലീസ് സുരക്ഷയിൽ
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കവർന്നത് സർക്കാറിൻ്റെ അറിവോടെ. ശബരിമലയിൽ വൻ പൊലീസ് സുരക്ഷ നിലനിൽക്കെയാണ് പോറ്റിയും സംഘവും സ്വർണം കടത്തിയത്. പൊലീസിന്റെ പ്രത്യേക ...


