ശ്രീകോവിലിന്റെ വാതിൽ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡ്; ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമിക്കാൻ; തന്നത് ചെമ്പുപാളി: ഉണ്ണികൃഷ്ണൻ പോറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകോവിലിന്റെ വാതിൽ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡ്; ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമിക്കാൻ; തന്നത് ചെമ്പുപാളി: ഉണ്ണികൃഷ്ണൻ പോറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2025, 09:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വ‍ർണപ്പാളി തട്ടിപ്പിന് പിന്നിൽ ആസൂത്രിത നീക്കം നടന്നെന്ന് സംശയം. തട്ടിപ്പിൽ ദേവസ്വം ബോ‍ർഡിലെ ഉന്നതരുടെ പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉന്നതരും തമ്മിൽ നടന്ന ​ഗൂഢാലോചനയിലാണ് സ്വർണം ചെമ്പായത് എന്ന് നി​ഗമനം ബലപ്പെടുകയാണ്.

അതേസമയം ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. നിലവിലുള്ള വാതിൽ അടയ്‌ക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞാണ് ദേവസ്വം തന്നെ സമീപിച്ചത്. അ‍ഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇത് ഏറ്റെടുത്തത്.ബെം​ഗളൂരു സ്വദേശി ​ഗോവർദ്ധ​ൻ എല്ലാം ചെലവുകളും ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. വാതിൽ നിർമിച്ച ശേഷം ഒരു ദിവസം ചെന്നൈയിൽ പൂജ നടത്തി. നടൻ ജയറാമിന്റെ വീട്ടിൽ കയറിയത് വിശ്രമിക്കാൻ ആണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. എനിക്ക് തന്നത് ചെമ്പ് എന്നാണ് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയ് മല്യ സ്വർണം പൊതിഞ്ഞ കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു.

ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പരസ്പരം പ്രതി സ്ഥാനത്ത് നിർത്തുന്നുണ്ടെങ്കിലും ഗൂഢാലോചന ബലപ്പെടുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ചെമ്പുപാളികളെന്നാണ് ദേവസ്വം ബോ‍ർഡിന്റെ 2019ലെ ഉത്തരവ്. അതേസമയം വിജിലൻസ് എസ്പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് 49.625 പവൻ സ്വ‍ർണമുണ്ടെന്ന്.  സ്വർണം പാളിയെ ചെമ്പാക്കി രേഖപ്പെടുത്തിയത് ആരുടെ നിർദ്ദേശ പ്രകാരമാണെന്നാണ് അറിയേണ്ടത്.  തട്ടിപ്പിൽ സർക്കാരിലെയും ബോർഡിലെയും ആരൊക്കെയാണ് പോറ്റിയുടെ പങ്കാളികളെന്നാണ് ഇനി അറിയേണ്ടത്. സ്വർണം ആരൊക്കെ വീതം വച്ചു എന്നും കണ്ടെത്തണം. അതേസമയം,​ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് വിവരം

Tags: Unnikrishnan Potty
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies