പ്രകോപനം തുടർന്ന് പാകിസ്താൻ; എട്ടിടങ്ങളിൽ വെടിവയ്പ്, ഭീകരർക്ക് പ്രാദേശികസഹായം ലഭിക്കുന്നുണ്ടെന്ന് സൂചന; വനത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി
ശ്രീനഗർ: ഇന്ത്യൻ ചെക്ക്പോസ്റ്റുകൾക്ക് നേരെ വീണ്ടും വെടിയുതിർത്ത് പാക് സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപത്ത് എട്ടിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മേന്ദർ, നഷേര, സുന്ദർബനി, ...