പ്രകോപനം തുടർന്ന് പാകിസ്താൻ; എട്ടിടങ്ങളിൽ വെടിവയ്പ്, ഭീകരർക്ക് പ്രാദേശികസഹായം ലഭിക്കുന്നുണ്ടെന്ന് സൂചന; വനത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകോപനം തുടർന്ന് പാകിസ്താൻ; എട്ടിടങ്ങളിൽ വെടിവയ്പ്, ഭീകരർക്ക് പ്രാദേശികസഹായം ലഭിക്കുന്നുണ്ടെന്ന് സൂചന; വനത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 11:17 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ഇന്ത്യൻ ചെക്ക്പോസ്റ്റുകൾക്ക് നേരെ വീണ്ടും വെടിയുതിർത്ത് പാക് സൈന്യം. നിയന്ത്രണരേഖയ്‌ക്ക് സമീപത്ത് എട്ടിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മേന്ദർ, നഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്.

പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള വെടിവയ്പ്പിനെതിരെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ചെറിയ ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു പാകിസ്താന്റെ പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക് സൈന്യത്തിന്റെ നീക്കത്തിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്താന്റെ വെടിവയ്പ് തുടങ്ങിയത്.

അതേസമയം, പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി ശ്രീന​ഗറിൽ അന്വേഷണം നടക്കുകയാണ്. അനന്ത്നാ​ഗിൽ കർശന തെരച്ചിൽ നടക്കുന്നുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഉൾവനത്തിൽ നിന്നും പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഭീകരർ തമ്പടിച്ചിരുന്ന സ്ഥലമെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. കൂടാതെ ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും വിവരമുണ്ട്. രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സൈന്യം കർശന മുന്നറിയിപ്പ് നൽകി.

Tags: Pakistanjammu and kashmirCeasefireUnprovoked
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies