‘ട്രോളിയവർക്കും വിമർശിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി’; ലോകമറിയാൻ കാരണം നിങ്ങളാണ്: പത്താം ക്ലാസ് പരീക്ഷയിൽ റാങ്ക് നേടിയ പ്രാചി നിഗം
അടുത്തിടെയായി വാർത്തകളിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് ലക്നൗവിലെ സീതാപുരി സ്വദേശി പ്രാചി നിഗം. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെങ്കിലും സൈബർ ഇടത്തിൽ വൻ ...

