ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ
ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ...

