​ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ഏറെ തേടിയെങ്കിലും കാലം കടന്നുപോകുംതോറും കുടുംബത്തിന്റെ പ്രതീക്ഷയും നശിച്ചു. എന്നാൽ പെട്ടെന്നൊരു ദിവസം കൊൽക്കത്തയിൽ ഒരു മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് കുടുംബത്തിനൊരു ഫോൺകോൾ ലഭിച്ചു. പിന്നാലെ ഗീതയുടെ കുടുംബം കൊൽക്കത്തയിലേക്ക് തിരിച്ചു.ഇവരെ സഹായിക്കാൻ പഞ്ച്മഹൽ ജില്ലാ പോലീസും ഒപ്പമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ, അവർ ഗീത ബാരിയയെ അവളുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരും.

ഫെബ്രുവരി 10 നാണ് കൊൽക്കത്തയിലെ പാവ്‌ലോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർ പഞ്ച്മഹൽ ജില്ലാ പോലീസ് കൺട്രോൾ റൂമിലെത്തി, ബോധം വീണ്ടെടുത്ത ഗീതയെക്കുറിച്ച് അറിയിച്ചു, അവൾക്ക് കുടുംബത്തെക്കുറിച്ച് ഓർമ്മകൾ ഉണ്ടെന്ന കാര്യവും ബോദ്ധ്യപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ ആശുപത്രി അവരുടെ ​ഗ്രാമത്തെപ്പറ്റിയും കുടുംബത്തെക്കുറിച്ചും അന്വേഷിച്ച് എല്ലാം ഉറപ്പാക്കി. തുടർന്ന് ഡോക്ടർമാർ വീഡിയോ കോൾ വഴി ഗീതയ്‌ക്ക് കുടുംബവുമായി സംസാരിക്കാൻ അവസരമൊരുക്കി.

2013ൽ ഒരു കുടുംബ വിവാഹത്തിനിടെയാണ് ഗീതയെ കാണാതായത്. അവൾ എങ്ങനെ കൊൽക്കത്തയിൽ എത്തി, ഈ വർഷങ്ങളിളിൽ സംഭവിച്ച കാര്യങ്ങൾ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഗീതയ്‌ക്ക് മൂന്ന് മക്കളുണ്ട്: രണ്ട് ആൺമക്കളും ഒരു മകളും. അവർക്ക് അമ്മയെക്കുറിച്ചുള്ള മങ്ങിയ ഓർമ്മകളാണുള്ളത്. മോശം സാമ്പത്തിക സ്ഥിതി കാരണം അവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനിടെ കുറച്ചുവർഷം മുൻപ് ഗീതയുടെ ഭർത്താവ് മരിച്ചു.

Tags: Up From11 YearsGujaratWomanafterComaWakes
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

Latest News

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies