വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍
സൂറത്ത്: മുംബൈ-അഹമ്മദാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ഗുജറാത്തിലെ സൂറത്തില്‍ കല്ലേറ്. ചൊവ്വാഴ്ച ഉത്രാന്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കല്ലേറുണ്ടാകുമ്പോള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ട്രെയിനിലുണ്ടായിരുന്നു. ...

