ഹത്റാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും
ലക്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും. ഹാജരാകാൻ സഹോദരങ്ങൾക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു. പെൺകുട്ടിയുടെ മൂന്ന് സഹോദരങ്ങൾക്കാണ് ഇന്ന് രാവിലെ സിബിഐ ഹാജരാകണമെന്നാവശ്യപ്പെട്ട് ...