വികാസ് ദുബെയുടെ വീട്ടില്‍ സമഗ്ര പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; റിപ്പോര്‍ട്ട് ഈ മാസം 31ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെയുടെ വീട്ടില്‍ സമഗ്ര പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; റിപ്പോര്‍ട്ട് ഈ മാസം 31ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 03:27 pm IST
FacebookTwitterWhatsAppTelegram

കാണ്‍പൂര്‍: വികാസ് ദുബെയുടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായുള്ള പ്രത്യേക സംഘം കാന്‍പൂരിലെത്തി. 8 പോലീസുകാരെ റെയ്ഡിനിടെ വകവരുത്തിയ കൊടുംകുറ്റവാളി കൊല്ലപ്പെട്ട വികാസ് ദുബെയുടെ ഗ്രാമത്തിലും വീടിരുന്ന സ്ഥലത്തും അന്വേഷണ സംഘം പരിശോധനകള്‍ തുടരുകയാണ്. ഉജ്ജയിനിയില്‍ നിന്നും പോലീസ് പിടികൂടി കൊണ്ടുവരുന്ന തിനിടെ കൊല്ലപ്പെട്ട ദുബെയുടെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു.

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും രണ്ടു ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് നിയോഗിക്കപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ വികാസ് ദുബെയുടെ വീട്ടില്‍ ആദ്യം എത്തിയ സംഘം പോലീസ് നടത്തിയ റെയ്ഡും അതിനെതിരെ ഉണ്ടായ അക്രമികളുടെ പ്രത്യാക്രമണവും വിശദമായി അവലോകനം നടത്തിയതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

വികാസ് ദുബെയുടെ വീട്ടിലേയ്‌ക്ക് നടന്ന റെയ്ഡ് പരാജയപ്പെടാനുണ്ടായ കാര്യവും അതിലു ണ്ടായ പാളിച്ചകളുമാണ് വിശദമായി അന്വേഷണ സംഘം പഠിക്കുന്നത്. ഉന്നതന്മാരുമായുള്ള വികാസ് ദുബെയുടെ ബന്ധം ഏറെ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായി രിക്കുകയാണ്. ദുബെയുടെ എല്ലാതരത്തിലുള്ള ബന്ധങ്ങളും അന്വേഷിക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വികാസ് ദുബെയ്‌ക്കും കൂട്ടര്‍ക്കും ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സുകള്‍ വ്യാപകമായി കൊടുത്തതും അന്വേഷിക്കുകയാണ്. ഒപ്പം 60 കേസ്സുകളിലേറെ പ്രതിയായിട്ടും എന്തുകൊണ്ടാണ് ശിക്ഷിക്കപ്പെടാതിരുന്നതെന്നതും വിശദമായി സംഘം തെളിവെടു ക്കുമെന്നും കാണ്‍പൂര്‍ പോലീസ് അറിയിച്ചു.

Tags: Yogi Adityanathvikas dubeykanpur policeUP Yogi srakar
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies