യുപിഐ പണമിടപാടിന് ഇനി ഡിജിറ്റൽ കറൻസിയും!!! പുത്തൻ സംവിധാനവുമായി ഈ ബാങ്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ
യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് കാനറ ബാങ്ക്. യുപിഐ ഇന്റർ ഓപ്പറേബിൾ ഡിജിറ്റൽ റുപേ മൊബൈൽ ആപ്പിന് ആണ് കാനറ ...

