upliftment of tribal communities - Janam TV

upliftment of tribal communities

വനവാസി ​ഗ്രാമങ്ങളുടെ മുഖച്ഛായ മാറും; 5 കോടി പേർക്ക് ​ഗുണം ചെയ്യും; ‘പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാന്’ 79,156 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡ‍ൽഹി: വനവാസി സമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ​ഗ്രാമ അഭിയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. രാജ്യത്തെ 63,000-ലധികം വനവാസി ഭൂരിപക്ഷ ഗ്രാമങ്ങളുടെ മുഖച്ഛായ ...