Upma - Janam TV

Upma

പുച്ഛിച്ച് തള്ളാൻ വരട്ടെ; വിചാരിക്കുന്നതിലും സൂപ്പറാണ് ഉപ്പുമാവ്! പ്രാതലിന് തീർച്ചയായും കഴിച്ചിരിക്കണം, കാരണമുണ്ട്..

പ്രഭാത ഭക്ഷണമായി ആഴ്ചയിലൊരിക്കലെങ്കിലും ഉപ്പുമാവ് കഴിക്കുന്നവരാകും നമ്മളിൽ ഭൂരിഭാ​ഗം പേരും. ഏറെ ​ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന ഉപ്പുമാവിന്റെ ​ഗുണങ്ങൾ അറിയാതെയാണ് പലരും കഴിക്കുന്നത്. റവ, സൂചി​ഗോതമ്പ്, ഓട്സ്, ...