മായാവതിയുടെ കരുത്ത് ചോർത്തി ബി.ജെ.പി; മുൻ മന്ത്രി രാജ്‌നാഥ് മിശ്ര ബി.ജെ.പി പാളയത്തിൽ
ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം കൈകോർക്കാനെത്തുന്നവരുടെ നിര കൂടുന്നു. മുൻ യു.പി മന്ത്രിയും മായാവതിയുടെ ബി.എസ്.പി നേതാവുമായിരുന്ന രാജ്‌നാഥ് മിശ്രയാണ് ബി.ജെ.പിയിൽ ചേർന്നിട്ടുള്ളത്. 2007 മുതൽ 12വരെ മായാവതി ...