സംസ്ഥാനത്ത് വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; അങ്കമാലി സഹകരണ അർബൻ ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് പരാതി
എറണാകുളം: അങ്കമാലി സഹകരണ അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന് പരാതി. ബാങ്ക് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വ്യാജ ലോണിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ...


