അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധം; കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ; മുസ്ലീം പ്രീണനമെന്ന് ബിജെപി
ബെംഗളൂരു: അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധമാക്കി കൊണ്ടുള്ള കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ. ചിക്കമംഗളൂരു, മുഡിഗെരെ ജില്ലയിലെ അങ്കണവാടി അധ്യാപക തസ്തികയുമായി ബന്ധപ്പെട്ടാണ് വിവാദ ഉത്തരവ്. അങ്കണവാടി ...


