അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധം; കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ; മുസ്ലീം പ്രീണനമെന്ന് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധം; കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ; മുസ്ലീം പ്രീണനമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധമാക്കി കൊണ്ടുള്ള കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ. ചിക്കമംഗളൂരു, മുഡിഗെരെ ജില്ലയിലെ അങ്കണവാടി അധ്യാപക തസ്തികയുമായി ബന്ധപ്പെട്ടാണ് വിവാദ ഉത്തരവ്.

അങ്കണവാടി ടീച്ചർ ജോലി ലഭിക്കാൻ ഉറുദു ഭാഷ അറിയണമെന്ന കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനം അപലപനീയമാണെന്ന് ബിജെപി ആരോപിച്ചു.  ഉറുദു അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് സിദ്ധരാമയ്യ സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ കന്നഡയാല്ലേ?, പിന്നെ എന്തിനാണ് ഉറുദു നിർബന്ധമാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ഘടകം എക്സിലൂടെ പറഞ്ഞു.

മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ച് പിൻവാതിൽ നിയമനത്തിനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് ബിജെപി നേതാവും മുൻ എംപിയുമായ നളിൻകുമാർ കട്ടീൽ പറഞ്ഞു. മുസ്ലീം സമുദായത്തെ തൃപ്തിപ്പെടുത്താനും മറ്റ് വിഭാഗങ്ങൾക്ക് തൊഴിൽ നിഷേധിക്കാനുമുള്ല കോൺഗ്രസിന്റെ ശ്രമമാണിത്. അപകടകരമായ രാഷ്‌ട്രീയ തന്ത്രമാണ് കോൺ​ഗ്രസ് പയറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags: KarnatakaAnganwadiUrudu
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies