കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ
സീതത്തോട് : കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടി.പ്രദേശത്ത് ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശം വിതച്ചിരുന്നു.തിങ്കളാഴ്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപ്പൊട്ടിയത്.വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്നാണ് റിപ്പോർട്ട്. രാത്രിയായതിനാൽ ഉരുൾപൊട്ടലുണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. അപകടത്തിൽ ...