ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 05:53 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

രാവിലെ 11 മണിക്ക് മുൻപ് തന്നെ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് വിവരം. മൂന്നോ നാലോ ഇടങ്ങളിലായിട്ടാണ് ഉരുൾപൊട്ടിയത്. വൈദ്യുതി മുടങ്ങിയതിനാലും വാർത്താവിനിമയ, ഗതാഗത ബന്ധങ്ങൾ തകർന്നതിനാലും പുറംലോകത്ത് നിന്നും ഇവിടേക്ക് ബന്ധപ്പെടാനാകുന്നില്ല.

ദുരന്ത മേഖലയിൽ നിന്നുളള ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. വലിയ മരങ്ങൾ കടപുഴകി വേരറ്റ് കിടക്കുന്നതും വെളളം കുത്തിയൊലിച്ച് ഒഴുകുന്നതും ഇതിൽ കാണാം. മലയോര മേഖലയിലുളള വീടുകളാണ് അപകടത്തിൽ പെട്ടത്. വീടുകളുടെ ഭിത്തി ഉൾപ്പെടെ തകർന്ന നിലയിലാണ്.

കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയാണ് കൂട്ടിക്കൽ. ഈ പ്രദേശത്തെ കോട്ടയവുമായി ബന്ധപ്പെടുത്തുന്ന തൂക്കുപാലവും വെളളത്തിൽ മുങ്ങിയിരിക്കുകയാണ്. ഏന്തയാറുമായി ബന്ധപ്പെടുത്തുന്ന പാലവും സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു.

കൂട്ടിക്കൽ ടൗണിലും വെളളം കയറിയ നിലയിലാണ്. ഇവിടെ സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഒരു നില കെട്ടിടം പൂർണമായി മുങ്ങി. കടകളിലും വെളളം കയറിയിട്ടുണ്ട്.

Tags: Kottayamheavy rainDisasterLANDSLIDEUrulpottal
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies