‘പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ നേടിയ വലിയ വിജയം’; പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം യുഎസ് സംഘടന
ന്യൂജഴ്‌സി: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വക്കസി ഗ്രൂപ്പായ കോളിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(കോഎച്ച്എൻഎ). ...