കുടുംബത്തോടൊപ്പം പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കുടുംബത്തോടൊപ്പമാണ് യുഎസ് അംബാസഡർ ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ നടന്ന ...