ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് ജോ ബൈഡൻ പറഞ്ഞു; സമുദ്രം മുതൽ ബഹിരാകാശം വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു: യുഎസ് അംബാസഡർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് ജോ ബൈഡൻ പറഞ്ഞു; സമുദ്രം മുതൽ ബഹിരാകാശം വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു: യുഎസ് അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 10:21 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റും പറയാത്ത കാര്യമാണ് ജോ ബൈഡൻ തന്നോട് പറഞ്ഞതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ലോകത്തെ മുന്നോട്ട് നയിക്കാൻ കരുത്ത രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് പ്രസിഡന്റിന്റെ ആ​ഗ്രഹമെന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി.

‘അദ്ദേഹം (പ്രസിഡന്റ് ബൈഡൻ) എന്നോട് പറഞ്ഞു, ഇന്ത്യ തനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്ന്. ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്ന് ഞാൻ കരുതുന്നു. യുഎസിലെ നികുതിദായകരിൽ ആറ് ശതമാനം ഇന്ത്യൻ അമേരിക്കക്കാരാണ്. സാങ്കേതികവിദ്യ മുതൽ വ്യാപാരം വരെ, പരിസ്ഥിതി മുതൽ സ്ത്രീ ശാക്തീകരണം വരെ, ചെറുകിട ബിസിനസ്സുകൾ മുതൽ ബഹിരാകാശം വരെ എല്ലായിടത്തും ബന്ധം ശക്തമാണ്’.

‘മുമ്പ് ആകാശമാണ് പരിധി എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ബഹിരാകാശത്തും ഒരുമിച്ച് പ്രവർത്തിക്കുന്നു. കടലിനടിയിൽ നിന്ന് ആകാശം വരെയും ഒരേ മനസ്സോടെ പ്രവർത്തിക്കുകയാണ്. യുഎസും ഇന്ത്യയും ഈ ലോകത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ശക്തികളാണ്’-എറിക് ഗാർസെറ്റി പറഞ്ഞു. നേരത്തെ, ഇന്ത്യയിലെ യുഎസ് അംബാസഡറായി 100 ദിവസങ്ങൾ പൂർത്തിയാക്കിയ വേളയിലും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ താൻ ആവേശഭരിതനാണെന്ന് ഗാർസെറ്റി പറഞ്ഞിരുന്നു.

Tags: americajoe bidenEric GarcettiIndiaPresident BidenUS Ambassador
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies