റാലി നയിച്ച് ഐടി, എഫ്എംസിജി ഓഹരികള്‍; സെന്‍സെക്‌സ് 769 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍
മുംബൈ: ഐടി, എഫ്എംസിജി, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ നയിച്ച റാലിയോടെ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 769.09 പോയിന്റ് ഉയര്‍ന്ന് 81,721.08ലും ...