റാലി നയിച്ച് ഐടി, എഫ്എംസിജി ഓഹരികള്‍; സെന്‍സെക്‌സ് 769 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റാലി നയിച്ച് ഐടി, എഫ്എംസിജി ഓഹരികള്‍; സെന്‍സെക്‌സ് 769 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍

യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളിന്‍മേലുള്ള ശുഭാപ്തിവിശ്വാസമാണ് വിപണി വികാരത്തെ ഉത്തേജിപ്പിച്ചത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 06:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐടി, എഫ്എംസിജി, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ നയിച്ച റാലിയോടെ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 769.09 പോയിന്റ് ഉയര്‍ന്ന് 81,721.08ലും എന്‍എസ്ഇ നിഫ്റ്റി 243.45 പോയിന്റ് ഉയര്‍ന്ന് 24,853.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളിന്‍മേലുള്ള ശുഭാപ്തിവിശ്വാസമാണ് വിപണി വികാരത്തെ ഉത്തേജിപ്പിച്ചതെന്ന് ആഷിക ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിയിലെ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ് അനലിസ്റ്റ് സുന്ദര്‍ കേവാത്ത് പറഞ്ഞു. യുഎസ് ട്രഷറി വരുമാനം വര്‍ദ്ധിക്കുന്നതിനും യുഎസ് സാമ്പത്തിക വീക്ഷണം ദുര്‍ബലമാകുന്നതിനും ഇടയില്‍, വിദേശ ഫണ്ട് ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ഇന്ത്യന്‍ വിപണിയിലെ നേട്ടങ്ങള്‍ പരിമിതമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേട്ടമുണ്ടാക്കിയ കരുത്തര്‍

എറ്റേണല്‍ 3.51% നേട്ടത്തോടെ നേട്ടത്തില്‍ മുന്നിലെത്തി. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 2.51% ഉയര്‍ന്നു. ഐടിസി 2.39% മുന്നേറി, ബജാജ് ഫിന്‍സെര്‍വ് 2.09% ഉയര്‍ന്നു. നെസ്‌ലെ ഇന്ത്യയും 1.83% ഉയര്‍ന്ന നേട്ടം കൈവരിച്ചു.

സെന്‍സെക്‌സിലെ മുന്‍നിര കമ്പനികളില്‍ ഒരു ഓഹരി മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് 1.84 ശതമാനം ഇടിവ് നേരിട്ടു.

നിഫ്റ്റി മിഡ്ക്യാപ് 100, 0.64 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി സ്‌മോള്‍ക്യാപ് 100, 0.80 ശതമാനം നേട്ടമുണ്ടാക്കി. നിക്ഷേപക ആശങ്കകള്‍ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് 0.11% കുറഞ്ഞു.

മേഖലാ സൂചികകള്‍ പോസിറ്റീവ്

മിക്കവാറും എല്ലാ മേഖലാ സൂചികകളും പോസിറ്റീവായിരുന്നു. നിഫ്റ്റി എഫ്എംസിജി 1.63% നേട്ടത്തോടെ മികച്ച പ്രകടനം നടത്തി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.15% ഉയര്‍ന്നു, നിഫ്റ്റി െ്രെപവറ്റ് ബാങ്ക് സൂചിക 1.06% മുന്നേറി. നിഫ്റ്റി ഐടി 0.95%, നിഫ്റ്റി ഓയില്‍ & ഗ്യാസ് 0.78%, നിഫ്റ്റി മെറ്റല്‍ 0.76%, നിഫ്റ്റി മീഡിയ 0.54%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.52% എന്നിങ്ങനെ ഉയര്‍ന്നു. നിഫ്റ്റി ഓട്ടോ 0.24% നേരിയ നേട്ടം രേഖപ്പെടുത്തി.

എന്നിരുന്നാലും, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 0.01% കുറഞ്ഞു. നിഫ്റ്റി ഫാര്‍മയും 0.41% ഇടിവോടെ ചെറിയ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.

Tags: ITStock marketSENSEXNIFTYTrade Dealfmcgus china trade deal
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies