ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ...