ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം. ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായുള്ള ബന്ധം നിലനിൽക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

“ഇന്ത്യ റഷ്യയുമായി ദീർഘകാല ബന്ധം നിലനിർത്തുന്നുണ്ടെന്ന് നമ്മൾ മനസിലാക്കണം. പരസ്പര താല്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ബന്ധമാണിത്. ഒന്നിലധികം ശക്തി കേന്ദ്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് എല്ലാ രാജ്യങ്ങൾക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരും അത്തരം യാഥാർത്ഥ്യങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,” ജയ്‌സ്വാൾ പറഞ്ഞു.

നേരത്തെ, യുഎസ് കോൺഗ്രസ് ഹിയറിങിനിടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാൾഡ് ലു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. മോദി മോസ്‌കോ സന്ദർശനത്തിനായി തെരഞ്ഞെടുത്ത സമയവും അത് നൽകുന്ന സന്ദേശവും നിരാശയുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതികരണം.

ജൂലൈ ആദ്യവാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചത്. 75-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച മോദി യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന സന്ദേശവും റഷ്യയെ അറിയിച്ചിരുന്നു.

Tags: RussiaRussian President Vladimir Putinpm modiIndiaUS DiplomatRandhir Jaiswalbilateral relationship
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies