‘ഇത് അമേരിക്കൻ ജനതയുടെ മഹത്തായ വിജയം, യുഎസിന്റെ സുവർണ കാലഘട്ടം ആരംഭിച്ചു’; പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്; ജയം നാല് വോട്ടുകൾക്ക് അരികെ
ഫ്ളോറിഡ: സ്വിംഗ് സ്റ്റേറ്റായ പെൻസിൽവാനിയിൽ കൂടി വിജയിച്ചതോടെ തെരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി രാജ്യത്തെ അഭിസംബോധന ചെയ്തു. ചാഞ്ചാടുന്ന ഏഴ് സ്വിംഗ് സ്റ്റേറ്റുകളും ...


