അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി; ചിത്രങ്ങൾ
ചണ്ഡീഗഡ്: പഞ്ചാബ് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഭാര്യ വേക്ക്ലാൻഡിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. സുഹൃത്തുക്കളും ഇവരെ ...