പുത്തൻ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; പഴുതടച്ച സുരക്ഷയ്ക്ക് പ്രിഡേറ്റർ ഡ്രോണുകൾ; നിർദ്ദിഷ്ട കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്ക
വാഷിംഗ്ടൺ: വളർച്ചയുടെ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം. ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് ...

