പുത്തൻ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; പഴുതടച്ച സുരക്ഷയ്ക്ക് പ്രിഡേറ്റർ ഡ്രോണുകൾ; നിർദ്ദിഷ്ട കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്ക
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം; പഴുതടച്ച സുരക്ഷയ്‌ക്ക് പ്രിഡേറ്റർ ഡ്രോണുകൾ; നിർദ്ദിഷ്ട കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 07:29 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: വളർച്ചയുടെ പാതയിൽ ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം. ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കരാറിന് സാധിക്കുമെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു.

സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനും കരാർ പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് നിർദ്ദിഷ്ട ഡ്രോൺ കരാർ. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഇന്ത്യൻ കപ്പൽശാലകളിൽ വലിയ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കുന്ന കരാർ ജനറൽ ആറ്റോമിക്സുമായി ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഭാരതം പദ്ധതിയിടുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിലായിരുന്നു ഈ സുപ്രധാന തീരുമാനം.

ജനറൽ അറ്റോമിക്സിന്റെ MQ-9B, HALE UAV-കൾ വാങ്ങാനാണ് പദ്ധതി. സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കും. ദേശീയ സുരക്ഷയും നിരീക്ഷണ ശേഷിയും ശക്തിപ്പെടുത്താൻ ഈ കരാറിന് കഴിയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനപ്പുറവും ചൈനീസ് അതിർത്തിക്കപ്പുറവും ഇവ വിന്യസിക്കാം.

MQ-9 റീപ്പർ എന്നും വിളിക്കപ്പെടുന്ന പ്രിഡേറ്റർ ഡ്രോണുകൾക്ക് 36 മണിക്കൂർ വരെ തുടർച്ചയായി പറന്ന് പ്രതിരോധം തീർ‍ക്കാൻ സാധിക്കും. പ്രത്യേകമായി ഒരു പ്രദേശം മാത്രം വളഞ്ഞ് നിരീക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട്. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകളാകും ഇന്ത്യ വാങ്ങുക. ഇവ കര-നാവിക-വ്യോമസേനകൾക്ക് പ്രയോജനപ്പെടും.

Tags: WHITE HOUSEUS-India Drone Deal
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies