ജപ്പാന്റേത് അഭിനന്ദനാർഹമായ പരിശ്രമം; ഒളിമ്പിക്‌സിന്റെ വിജയത്തിൽ സുഗയെ അഭിനന്ദിച്ച് ബൈഡൻ
വാഷിംഗ്ടൺ: ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പിന് ജപ്പാനെ അഭിനന്ദിച്ച് അമേരിക്ക. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗയെ ഫോണില്‍ വിളിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദനം അറിയിച്ചത്. ഒളിമ്പിക്‌സിൽ ...


