കൊറിയൻ ആകാശത്ത് ഇരമ്പിപ്പാഞ്ഞ് യുദ്ധവിമാനങ്ങൾ ; ഉത്തരകൊറിയയ്‌ക്ക് താക്കീതായി അമേരിക്കൻ-നാറ്റോ സഖ്യത്തിന്റെ വ്യോമാഭ്യാസം
സിയോൾ: വടക്കൻ കൊറിയയുടെ ആണവ പരീക്ഷണ പരിശ്രമങ്ങളെ തടയിടാൻ ലോക ശക്തികളുടെ ശ്രമം. നിരന്തരം മിസൈൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കിം ജോംഗ് ഉൻ ദക്ഷിണ കൊറിയക്കെതിരേയും വ്യോമ ...




