കൊറിയൻ ആകാശത്ത് ഇരമ്പിപ്പാഞ്ഞ് യുദ്ധവിമാനങ്ങൾ ; ഉത്തരകൊറിയയ്ക്ക് താക്കീതായി അമേരിക്കൻ-നാറ്റോ സഖ്യത്തിന്റെ വ്യോമാഭ്യാസം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറിയൻ ആകാശത്ത് ഇരമ്പിപ്പാഞ്ഞ് യുദ്ധവിമാനങ്ങൾ ; ഉത്തരകൊറിയയ്‌ക്ക് താക്കീതായി അമേരിക്കൻ-നാറ്റോ സഖ്യത്തിന്റെ വ്യോമാഭ്യാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 07:57 am IST
FacebookTwitterWhatsAppTelegram

സിയോൾ: വടക്കൻ കൊറിയയുടെ ആണവ പരീക്ഷണ പരിശ്രമങ്ങളെ തടയിടാൻ ലോക ശക്തികളുടെ ശ്രമം. നിരന്തരം മിസൈൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കിം ജോംഗ് ഉൻ ദക്ഷിണ കൊറിയക്കെതിരേയും വ്യോമ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ പസഫിക്കിൽ പടയൊരുക്കം ശക്തമാക്കുന്നത്.

പസഫിക്കിൽ കൊറിയൻ മേഖലയിലെ നിരന്തര യുദ്ധഭീഷണിയുടെ ഗൗരവം ചർച്ചചെയ്യാൻ അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി വെൻഡീ ഷെർമാൻ സിയോളിലെത്തി. ദക്ഷിണ കൊറിയ-ജപ്പാൻ ഉദ്യോഗസ്ഥരുമായി വിദേശകാര്യ പ്രതിരോധ മേഖലയുടെ ആശങ്കകൾ ഇരുരാജ്യങ്ങളും അമേരിക്ക പങ്കുവെച്ചു. വടക്കൻ കൊറിയ ദക്ഷിണ കൊറിയയേയും ജപ്പാനേയും ലക്ഷ്യമിട്ടുള്ള ഹ്രസ്വ-ദീർഘ ദൂര മിസൈലുകൾ വിന്യസിച്ചിരിക്കുന്നതിന്റെ കണക്കുകളും ചർച്ചകളിൽ ഇരുരാജ്യങ്ങളും നിരത്തി.

വടക്കൻ കൊറിയ ആണവായുധ കാര്യത്തിൽ അന്താരാഷ്‌ട്ര നിയമങ്ങളൊന്നും അംഗീക രിക്കാൻ തയ്യാറല്ലാത്തതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനിടെ ദക്ഷിണ കൊറിയയിൽ ബൈഡൻ വന്നുപോയതിൽ കടുത്ത അമർഷം നാലുമാസം മുന്നേ കിം ജോംഗ് ഉൻ ഉന്നയിച്ചിരുന്നു. അമേരിക്കയെ വെല്ലുവിളിച്ച കിം ക്വാഡ് സഖ്യത്തിനെതിരെ ചൈനയുടെ നീക്കത്തേയും പിന്തുണയ്‌ക്കുകയാണ്.

ഏതു തരം ആണവ പരീക്ഷണങ്ങളും ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണ്. അത്തരം പരീക്ഷണങ്ങൾക്കെതിരെ അതിവേഗ നീക്കവും പ്രതിരോധവും ലോകരക്ഷയ്‌ക്ക് അനിവാര്യമാണ്. എത്രയും വേഗം പ്യോംഗ്യാംഗ് ഭരണകൂടം ഇത്തരം നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും രക്ഷാകൗൺസിലുമായി ചർച്ചകൾക്ക് തയ്യാറാകണമെന്നും അമേരിക്കൻ പ്രതിനിധി അഭ്യർത്ഥിച്ചു.

Tags: us-korea
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies