US-pentagon - Janam TV
Friday, November 7 2025

US-pentagon

അസീം മുനീർ സ്യൂട്ട് ധരിച്ച ലാദൻ;  30 മിനിറ്റിനുള്ളിൽ  അമേരിക്കയിൽ നിന്നും പുറത്താക്കണമായിരുന്നു;  പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രം; യുഎസിന്റെ മൗനം ആശങ്കപ്പെടുത്തുവെന്ന് മൈക്കൽ റൂബിൻ

വാഷിം​ഗ്ടൺ: പാക് സൈനിക മേധാവി അസീം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്ട്രത്തെ ...

ആക്രമണത്തിന് മറുപടിയുമായി അമേരിക്ക; കതൈബ് ഹിസ്ബുള്ള ഭീകരിൽ ഒരാളെ വധിച്ച് സൈന്യം

ബാഗ്ദാദ്: ഭീകര സംഘടനയായ കതൈബ് ഹിസ്ബുള്ളയിലെ തലവന്മാരിൽ ഒരാളെ വധിച്ച് അമേരിക്കൻ സൈന്യം. തങ്ങളുടെ സൈനികരെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണമാണ് യു എസ് സൈന്യം നടത്തിയത്. ഇറാഖിൽ യുഎസ് ...

അമേരിക്കയിൽ നടന്നതെന്ത് ? കമലാഹാരിസിന് ഒന്നര മണിക്കൂർ അധികാരം കൈമാറുന്നതിന് നടത്തിയ അമ്പരപ്പിക്കുന്ന നീക്കങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ: ഇന്നലെ ഒന്നര മണിക്കൂർ നേരത്തെ മാത്രം ഭരണമാറ്റം അമേരിക്കയിലുണ്ടാക്കിയത് എന്തുമാറ്റമാണ്? പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷമമായ നീക്കങ്ങളുടേതായ ഒന്നരമണിക്കൂറിലെ കൗതുകങ്ങളാണ് ലോകം നിരീക്ഷിച്ചത്. അമേരിക്കൻ പ്രതിരോധവകുപ്പും ...

ഹൈപ്പർസോണിക് ആയുധ പരീക്ഷണം പരാജയമല്ല; മിസൈൽ ബൂസ്റ്റർ സംവിധാനമാണ് പാളിയത്: റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രതിരോധരംഗത്തെ സമീപകാല പരാജയങ്ങൾ സമ്മതിച്ച് പെന്റഗൺ. ഹൈപ്പർസോണിക് ആയുധപരീക്ഷണം പരാജയപ്പെട്ടിട്ടില്ലെന്നും മിസൈൽ ബൂസ്റ്ററുടെ പരീക്ഷണമാണ് മികവ് പുലർത്താതിരുന്നതെന്ന വിവരമാണ് പ്രതിരോധ ഗവേഷണ കേന്ദ്രം സമ്മതിച്ചത്. ...

അഫ്ഗാനിൽ അവസാനിക്കേണ്ടത് യുദ്ധം ; സൈനിക നീക്കത്തിന്റെ തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തെ അഫ്ഗാൻ മേഖലയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ. യുദ്ധം അവസാനിപ്പിക്കണം എന്ന നയമാണ് ജോ ബൈഡന്റേതെന്നും അതിനാൽ സംയുക്ത ചർച്ചകളിലെ തീരുമാനം ...

എസ്പറിന്റെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് പെന്റഗണ്‍ ഉദ്യോഗസ്ഥനും

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങും മുന്നേ അനിഷ്ടം തോന്നിയവരെ പുറത്താക്കുന്ന ട്രംപിന്റെ നടപടികള്‍ വിമര്‍ശിക്കപ്പെടുന്നു. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കിയ നടപടിയാണ് വിമര്‍ശന വിധേയമാകുന്നത്. ...