അതിര്‍ത്തികളിൽ പാലിക്കേണ്ട അന്താരാഷ്‌ട്രമര്യാദകളെല്ലാം ലംഘിക്കുന്നു: ചൈനയെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്‍കി കൂടെ നില്‍ക്കുമെന്ന ഉറപ്പുമായി മൈക്ക് പോംപിയോ. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയാണ്. അതിര്‍ത്തികളില്‍ ...




