റഷ്യൻ ജനറൽമാരെ ലക്ഷ്യം വയ്ക്കുന്നു; യുക്രെയ്നിൽ തന്ത്രം മെനയുന്നത് പെന്റഗൺ; റഷ്യയുടെ ആരോപണം തള്ളി അമേരിക്ക
വാഷിംഗ്ടൺ: യുക്രെയ്നിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതിന്റെ തന്ത്രം മെനയുന്നത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമെന്ന വാദം തള്ളി പെന്റഗൺ.യുക്രെയ്നെതിരെ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ റഷ്യയുടെ മുതിർന്ന ...






